**പ്രണയ തുവലുകള്‍ ** 
കവിതകള്‍ക്കായ് ഒരിടം
ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു ഒരുപാടൊരുപാട് മനസ്സില്‍ തോന്നുന്നതെല്ലാം എഴുതാനായി എനികൊരിടം. വേദനകളും സന്തോഷങ്ങളും ഇവിടെ പകര്‍ത്തുമ്പോള്‍ ഞാന്‍ സംത്രിപ്തയാണ് .


കവിതകള്‍ക്കപ്പുറത്തെയ്ക്കുള്ള യാത്രക്ക് ഒരു ചില്ലുകൂട്
അലിഞ്ഞുചേര്‍ന്ന കവിതകള്‍ ....


നിനവ് 
ഹൃദയത്തില്‍ നിന്നും
എന്റെ ഹൃദയത്തില്‍ നിന്നും ഉതിരുന്ന ചെറിയ കവിതകള്‍..... ഇത് എത്രത്തോള ആസ്വാദ്യകരമാകും എന്ന് എനിക്കറിയില്ല..... വായിക്കുക.... അഭിപ്രായം പറയുക........ 

നിശാഗന്ധി
കവിത


നാക്കില
ഒരു പിടി കവിതകള്‍
ജീവിതത്തെ കവിതയുടെ കണ്ണിലൂടെ നോക്കിക്കാണാന്‍ ഒരു ശ്രമം. പ്രകൃതി പ്രണയമാകുന്ന കവിതകള്‍


നാട്ടുവഴികള്‍
കവിതകളും, ഓര്‍മകളും..


നവാഗതന്‍ 
പുതിയ ചിന്തകള്‍, പുതുകവിത
പുതിയ ചിന്തകള്‍, പുതുകവിത

നീലാംബരി
കവിതകളെന്ന് ഞാന്‍ വിളിക്കുന്നു...
എപ്പോഴൊക്കെയോ കുത്തിക്കുറിച്ച ചില ചിന്തകള്‍, അത്രമാത്രം!


നീലച്ചന്ദ്രന്‍ 
മനസ്സില്‍ വരുന്നവ കുറിക്കാന്‍ ഒരിടം
പതിവുകളെ തച്ചുടച്ചുകൊണ്ടാണ് നീലച്ചന്ദ്രന്‍ ഉദിക്കുന്നത്‍. ഈ ജീവിതത്തിനിടയ്ക്ക് നന്മയും, നിലാവും, പച്ചപ്പും ഒക്കെ ഒരു നീലച്ചന്ദ്രനെപ്പോലെ തന്നെ. ആ നീലച്ചന്ദ്രനെയും കാത്ത്...


നീലച്ചന്ദ്രന്‍
കവിത
പതിവുകളെ തച്ചുടച്ചുകൊണ്ടാണ് നീലച്ചന്ദ്രന്‍ ഉദിക്കുന്നത്‍. ഈ ജീവിതത്തിനിടയ്ക്ക് നന്മയും, നിലാവും, പച്ചപ്പും ഒക്കെ ഒരു നീലച്ചന്ദ്രനെപ്പോലെ തന്നെ. ആ നീലച്ചന്ദ്രനെയും കാത്ത്...


സിപി. 
.
കരിയിലയനക്കങ്ങള്‍...


സംവേദനം
കവിതകൾ, അനുഭവങ്ങൾ, നർമ്മം
നിലനിൽപ്പിന്റെ പുതിയവഴികൾ തേടുകയെന്നത്‌ മനുഷ്യസഹജമായ ഒരു ചോദനയാനല്ലോ.. സംവേദനം എന്നത്‌ നിലനിൽപ്പിന്റെ കാതലും..അതിനാൽ സംവേദനത്തിനുള്ള ഒരു പുതു വഴിയായി ഞാൻ ഇതിനെ കാണുന്നു


സഹയാത്രികര്‍
ഇതൊരു കവിത ബ്ലോഗ്
ഒരു കവിത പോലെന്‍ മനസ്സിന്നുണരുന്നു... ഒരു നേര്‍ത്ത തലോടലിനായ്... ഒരു നേരിയ മുഗ്ദ മന്ദസ്മിദത്തിനായ്... ഒരു വേള എന്നിലെ മൂകമാം തേങ്ങലിന്‍ ഒടുക്കത്ത്തിനായ്... --------------------------------------------- എനിക്ക് സ്നേഹിക്കണം ... ഉരുക്കില്‍ നിന്ന് ഇരുമ്പ് എന്ന പോലെ... കാമത്തില്‍ നിന്ന് കുളിര്‍ത്ത സ്നേഹത്തെ ഊറ്റിയെടുക്കണം എനിക്കായി..



സഹയാത്രികര്‍
ഇതൊരു കവിത ബ്ലോഗ്
ഒരു കവിത പോലെന്‍ മനസ്സിന്നുണരുന്നു... ഒരു നേര്‍ത്ത തലോടലിനായ്... ഒരു നേരിയ മുഗ്ദ മന്ദസ്മിദത്തിനായ്... ഒരു വേള എന്നിലെ മൂകമാം തേങ്ങലിന്‍ ഒടുക്കത്ത്തിനായ്... --------------------------------------------- എനിക്ക് സ്നേഹിക്കണം ... ഉരുക്കില്‍ നിന്ന് ഇരുമ്പ് എന്ന പോലെ... കാമത്തില്‍ നിന്ന് കുളിര്‍ത്ത സ്നേഹത്തെ ഊറ്റിയെടുക്കണം എനിക്കായി..


സാന്ദ്രം
സര്‍ഗാത്മക ജീവിതം
സര്‍ഗാത്മക ജീവിതം


സൂക്ഷ്മദര്‍ശിനി
മലയാള കവിത
ചെറിയ ചിന്തകള്‍


സൂര്യകാന്തി 
പ്രണയ-നിമിഷ കവിതകള്‍
ഈ ബ്ലോഗില്‍ പ്രണയ കവിതകളും നിമിഷ,താളകവിതകളും വായിക്കാവുന്നതാണ്.

സ്വപ്നാടക
കവിതകള്‍

സ്വപ്നച്ചിറകുകൾ
nice
include poems

സ്വപ്നച്ചിറകുകൾ
visit soon. u can found something
including poems


ഭാഷയുടെ അമ്മ
ഇത് ഭാഷയെന്ന വരം നല്‍കി അനുഗ്രഹിച്ച ദേവിക്കായി...
മുറിവിന്റെ വേദനയറിയാത്തവര്‍ വിരളം, മുറിവും മുറിപ്പാടുകളും മനസ്സെന്ന ഭാണ്ഠക്കെട്ടില്‍ ചുമന്നു നടക്കുന്ന സഹജീവികള്‍ക്കിടയില്‍ ഉണങ്ങാത്ത ചില മുറിപ്പാടുകള്‍ കെട്ടിപ്പൊതിഞ്ഞൊളിപ്പിച്ച് ജീവിതമെന്ന പെരുവഴിയില്‍ പാത്തും പതുങ്ങിയും നടക്കുന്ന ഒരു മനുഷ്യജീവി. വേദന സംഹാരിയായി ചിരിവെടികള്‍ പൊട്ടിച്ച് സഹജീവികള്‍ക്ക് ആശ്വാസം പകരാറുണ്ടെങ്കിലും, സ്വയം ആശ്വസിക്കാന്‍ പോന്ന മരുന്ന് ഇതുവരെ കണ്ടുകിട്ടിയില്ല. വാക്കുകള്‍കൊണ്ട് അമ്മാനമാടുന്ന പ്രമുഖ ഭൂലോകര്‍ക്കിടയില്‍ ‘അക്ഷരത്തെറ്റുകളുമായി’ ഈ പാമരനും ഒരിടം തേടുന്നു..

ഭാവനകള്‍
ഭ്രാന്തു
ഒരു കവിത മലയാളത്തില്‍ ഒരു കവിത എന്നതു എന്നും എന്റെ ഒരു സ്വപ്നമായിരുന്നു ഇന്നിതാ സയാഹ്നത്തിന്റെ രൂപത്തില്‍ ഞന്‍ അതു ഇവിടെ പ്രസിദ്ധീകരിക്കുന്നു .................

അഗ്രയാനം
ചിന്തകള്‍...
പുതിയ കാലത്തില്‍ എന്നില്‍ ഉരുത്തിരിഞ്ഞ ചിന്തകള്‍...


അല്‍ഷിമേഴ്സ് കാലത്തെ ഓര്‍മ 
മലയാളം കവിതകള്‍, എഴുതുന്നത്‌ സുജീഷ് എന്‍ എം


ഋതുഭേദങ്ങൾ
കാലം തെറ്റി വന്നു പോകുന്ന ഋതുകൾ!
കാലം തെറ്റി വന്നു പോകുന്ന ഋതുകൾ!

ശമനതാളം
എല്ലാം ശമിപ്പിക്കുന്ന പ്രകൃതിയുടെ അനുസ്യൂതമായ താളക്രമം..


ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ
short poems
visit now. u can find something

ശ്രുതിലയം 
'ശ്രുതിലയം' ഓര്‍ക്കുട്ട് കൂട്ടായ്മയുടെ ബ്ലോഗ്‌
അക്ഷരം,... പ്രതിരോധത്തിന്റെ, തിരിച്ചറിവിന്റെ ധീരതയുടെ അടയാളങ്ങളാകാറുണ്ട്. ഇവിടെ എഴുത്ത് സൌഹൃദവും സ്നേഹവും , പ്രതിഷേധവും , ആയുധവുമാക്കാന്‍ ഒരു കൂട്ടമാളുകള്‍ സജ്ജരാവുകയാണ്. മുഖ്യധാരാ എഴുത്തുകാര്‍ക്കൊപ്പം നില്‍ക്കുന്ന ചിലരെങ്കിലും ഇവിടെയുണ്ടെന്ന് ഞങ്ങള്‍ അഭിമാനത്തോടെ നെഞ്ചില്‍ കൈ വെച്ച് പറയുന്നു. ജീവിതത്തിന്റെ പച്ചപ്പ്‌ മണക്കുന്ന, അക്ഷരങ്ങളെ നെഞ്ചേറ്റുന്ന ഒരു കൂട്ടമാളുകളുടെ സ്വപ്നങ്ങളാല്‍ മുഖരിതമാണിവിടം... ഈ അക്ഷര കൂട്ടായ്മയിലേക്ക് ' ശ്രുതിലയത്തിലേക്ക് ' സ്വാഗതം... അനേകമനേകം വ്യത്യസ്തതയാര്‍ന്ന ശബ്ദങ്ങള്‍... മാനുഷിക മൂല്യങ്ങളില്‍, സ്നേഹത്തില്‍, സൌഹൃദത്തില്‍ ഒന്നായിത്തീരുന്ന ലയം...! അനേകം ശ്രുതികളുടെ ഈ ലയത്തിലെക്ക്... സ്നേഹാക്ഷരക്കൂട്ടായ്മയിലേക്ക് സ്വാഗതം


മഴത്തുള്ളി.... rain drop.... 
ഇതു അവള്ക്കുവേണ്ടി.. ഞാന് കാത്തു സൂക്ഷിക്കുന്ന മഴത്തുള്ളികള്…
ഞാനൊരു പാവം.... അയ്യപ്പന്റെ സ്വന്തം നാട്ടിലെ ഒരു പാവം പ്രജ.... പിന്നെ പാവം എന്നു പറഞ്ഞതു എന്റെ തന്നെ അഭിപ്രായം ആണുകേട്ടോ.. അതു പോസ്റ്റ് വായിക്കുമ്പോള്‍ നിങ്ങള്‍ക്കും മനസ്സിലാകും... പിന്നെ എങ്ങനെ എഴുതിത്തുടങ്ങി എന്നു ചോദിച്ചാല്‍.... ഒരു ബ്ലോഗ് ഉണ്ടാക്കിയതു കോണ്ട് എഴുതിത്തുടങ്ങി.... ഇപ്പോള്‍ ഇവിടെ നാട്ടില്‍ നിന്നും ദൂരെ.. ദുബായിലാണു... കൂടുതല്‍ നമുക്ക് പതുക്കെ പരിചയപ്പെടാം


മഴപ്പൊരുള്‍
മഴവഴിപുഴ
മഴയുടെ മണ്ണിനൊടുള്ളൊരു പ്രണയം എഴുതിടുവാനാണെന്റെ നിയോഗം! പ്രകൃതിയിലുള്ളവ സകരലതിനും ഹൃദ- യാര്‍ദ്രതയുണ്ടെന്നറിയിക്കാനായ് മഴപൊഴിയുന്നു, പുഴയൊഴുകുന്നു, വനഹൃദയത്തിലലിഞ്ഞിവിടെങ്ങും പുതുപുതുതളിരുകള്‍, പൂവുകള്‍, വിടരാന്‍ പുതുപുതുപുളകോദ്ഗാമികളായ്ത്തീര്‍ ന്നെവിടെയുമുള്ളതു വനഹൃദയത്തിലെ ഹൃദയവിശാലതയെന്നരുളുന്നൂ! പുരയുടെ മുകളില്‍വീഴും മഴയവി- ടറിയുവതെന്തേ? യാന്ത്രിക സംസ്‌കൃതി- യരുളീടുന്ന നിരാര്‍ദ്രോഷ്മളതയി- ലൊരു പ്രാര്‍ത്ഥനയായ് മഴയുയരുന്നോ?


മഷിത്തണ്ട് 
കുഞ്ഞു കവിതകളിലൂടെ
എഴുതിയും മായ്ച്ചും മുന്നോട്ട് 

മരണപ്പട്ടിക !!! 
മേല്‍വിലാസം ഇല്ലാതെ എറിഞ്ഞു തീര്ന്നവര്‍ക്ക് വേണ്ടി ഒരു മരണപട്ടിക
മംഗലാപുരത്ത് വിമാനാപകടത്തില്‍ കത്തിയമര്‍ന്നു അനാഥമായി ഒന്നിച്ചു അടക്കം ചെയ്യപെട്ട എട്ടു മൃതശരീരങ്ങള്‍ക്ക് വേണ്ടി..... 

മരുന്ന് 
കവിത
കവിത 

മരുപ്പൂച്ച 
ഇത്തിരി കവിത,ഇത്തിരി നര്‍മം,ഇത്തിരിപോന്ന ഞാന്‍,ഒത്തിരി നിങ്ങളും
ഞാന്‍ ബിന്ഷേഖ്.ഒരുപാട് ഊക്കന്‍ പുലികള്‍ക്കിടയില്‍ ഒരു പൂച്ചക്കുഞ്ഞിനും ഇടമുണ്ടാവും എന്നു തോന്നിയതിനാല്‍ ഇവിടെ വന്നു , എന്റെ "മരുപ്പൂച്ച"യുമായി. ഗര്‍ജിക്കാന്‍ എനിക്ക് കഴിയില്ല. അതിനാല്‍ മോങ്ങുക മാത്രം ചെയ്യുന്നു.

മണലെഴുത്തുകള്‍
കവിത
സ്മിത്ത്‌ മാബുള്ളി ത്രിശ്ശൂര്‍ ജില്ലയില്‍ അന്തിക്കാട്‌ സ്വദേശി.മാബുള്ളി രവീന്ദ്രന്റെയും രത്നയുടെയും മകന്‍.കവിത,ചിത്രം വര,ഫോട്ടൊഗ്രാഫി,സിനിമ എന്നിവയില്‍ കബം.അറ്റ്ലസ്‌-കൈരളി,അറ്റ്ലസ്‌-ഏഷ്യാനെറ്റ്‌ കവിതാമല്‍സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്‌..കുറചുകാലം ഷാര്‍ജ,രാശ്‌ അല്‍ ഖൈമ എന്നിവിടങ്ങളില്‍ ജോലി നോക്കി,ഇപ്പോള്‍ നാട്ടില്‍.,അന്തിക്കാട്‌ താമസം.വിവാഹിതന്‍.ഭാര്യ മില്‍ന.മക്കള്‍ ഹ്രിശ്വിത്‌(കുഞ്ചൂസ്‌ ‌),ജനപ്രിയ


മണല്‍ക്കിനാവ്‌
ഒരു പ്രവാസിയുടെ കാവ്യ പുസ്തകം..


മലയാളം കവിതകള്‍ 
മലയാളം കവിതകള്‍
ഞാന്‍ എഴുതിയ ഈ കവിതകള്‍ വായിച്ചു അഭിപ്രായം എഴുതുക


മലയാളം കവിതകള്‍ 
മലയാളം കവിതകള്‍
മലയാളം കവിതകള്‍


മോഹപ്പക്ഷി 
ലോകത്തോട്‌ സംവദിക്കാനൊരിടം
അതിരുകളില്ലാത്ത വിഹായസ്സില്‍ പറക്കാന്‍ മോഹമുണ്ട്.പക്ഷേ, പലപ്പോഴും അതിരുകളില്‍ തട്ടി താഴെ വീണു പോകുന്നു.എങ്കിലും ഈ ചെറിയ ദൂരത്തിനുള്ളില്‍ കറങ്ങുമ്പോള്‍ കിട്ടിയത്‌ പങ്കു വെക്കുന്നു.

മുഖ്‌താറിയന്‍ കവിതകള്‍ 
ഞാന്‍ കവിതയെന്ന് കരുതുന്നത്
കവിതകള്‍ കവിതകള്‍ കവിതകള്‍... കവിതയായിത്തോന്നുന്നതു മാത്രം..


മുറിവുകള്‍
.
അകമുറിവുകളൂടെ കവിതകള്‍...


ആനുകാലിക കവിത 
കവിതകള്‍
മലയാള കവിതയുടെ ഏറ്റവും പുതിയ മുഖത്തെ വായനയുടെ വസന്തത്തിലേക്ക് എത്തിക്കുകയാണ് 'ആനുകാലിക കവിത'‌. മലയാളിയുടെ ഇന്നത്തെ ജീവിതത്തെ സത്യസന്ധമായി തിരിച്ചറിഞ്ഞ് പുതിയ രീതിയില്‍ അഭിസംബോധന ചെയ്യുന്ന പുതിയ തലമുറയെ ഒരുക്കിവെയ്ക്കുകയാണിവിടെ. കവിത അതിനുള്ള മാധ്യമമാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്ന നല്ല എഴുത്തുകാരെ വായനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ആത്മാര്‍ഥമായ ഒരു ശ്രമം.. മാസത്തില്‍ രണ്ടു തവണ അപ്ഡേറ്റ് ചെയ്യുന്ന ആനുകാലിക കവിതയുടെ സുഗമമായ നടത്തിപ്പിനും വിജയത്തിനും എല്ലാവരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഒപ്പം കവിതകളും സ്വാഗതം ചെയ്യുന്നു. ...പ്രവര്‍ത്തകര്‍ ആനുകാലിക കവിത


ആകാശത്തേക്കൊരു ഗോവണി
കവിതകൾക്കു മാത്രമായി ഒരു ബ്ളോഗ്
കാലമാന്ത്രിക മഹാരഹസ്യങ്ങള്‍ക്കായപാരത കെട്ടിയ കോട്ടമേല്‍ ഹൃദയമേ നിനക്കായ്‌ പടികേറാനൊരു ഗോവണി...


ആത്മഗതങ്ങള്‍
മലയാള കവിതകള്‍ മാത്രം
വെറുതെ ഞാനും തുറക്കുന്നു കാലമാം ചിതലരിക്കുന്ന ചിന്ത തന്‍ പുസ്തകം! പൊടിയുമേടുകള്‍ പേറുന്ന വാക്കുകള്‍ ഒരു മനസ്സിലുമെത്താതെ എന്നുമീ വഴിയിറമ്പില്‍ അനാഥമായ് പോകിലും, വെടിയുവാന്‍ വയ്യവ,എന്റെ ഉള്ളിന്റെ കൊടിമരവും വിളംബരജാഥയും!

ഇല
kavithablog

കിനാവുപാടം (KINAAVUPAADAM)
കവിതാബ്ലോഗ്
കവിതകൾ

കാകപക്ഷം
കവിത


കാളിന്ദി
......ഒഴുകുകയാണു ധര്‍മം
കറുത്തവള്‍ ‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍ കണ്ണന്റെ പ്രിയതോഴിയെങ്കിലും ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍ ‍സ്വതന്ത്ര പ്രണയിനി രാധയെക്കാള്‍ ഭാഗ്യവതി.



കാവ്യതളിരുകള്‍
എന്റെ കവിതകള്‍
എന്റെ കവിതകള്‍


കാവ്യലോകം 
കവിതകള്‍ മാത്രം
ഇതിലെ കവിതകള്‍ വായിക്കുമ്പോള്‍ വിവരണം സ്വയംഭൂവായി നിങ്ങളുടെ മുന്നിലെത്തും


കവിതക്കൂട്
കവിതകള്‍
കവിതകള്‍


രസായനം
കവിതകള്‍

രാമൊഴി
കവിതകള്‍..

രാത്രിമഴ 
മലയാളം കവിതകൾ
മലയാളം കവിതകൾ


റേന്ത
Poetry
റേന്ത നൂലുകളുടെ കുളിരാണ്. കുളിരുമ്പോള്‍ നൂലുകള്‍ സ്വയം പൂക്കളായും തോരണങ്ങള്‍ ആയും മാറും.

ബി. ടി. ഇറച്ചിക്കോഴി 
ബി. ടി. ഇറച്ചിക്കോഴി
ആര്‍ത്തി കത്തിയാല്‍ ഉയിരെടുക്കും മുന്‍പെ നേര്‍ത്തൊരു തേങ്ങലാല്‍ വിറപൂണ്ട് തലകീഴായ് ത്രാസില്‍ തൂങ്ങിയാടുന്നു തലപ്പാവു വെയ്ക്കാത്ത കോഴി ജന്മം. പല വഴിയേ വന്നോരു വരിയായി നില്പ്പു പുറന്തോലുരിഞ്ഞു പൊതിഞ്ഞു വാങ്ങാന്‍ കഴുത്തു മുറിഞ്ഞങ്ങു വീപ്പയില്‍ വീഴുമ്പോള്‍ എന്തേ ഞാന്‍ കേള്‍പ്പതു പെരുമ്പറ ശബ്ദമൊ.. പ്രാണനെ കൈകൊട്ടി തിരികെ വിളിപ്പതോ? അച്ഛനോ അമ്മയോ ആരെന്നറിയാത്ത അരുമകള്‍ക്കൊരുപിടിയന്നം ചികയാത്ത പരുന്തേത് പുള്ളേത് പതിരേതെന്നറിയാത്ത കൊക്കരക്കൊയെന്നു കൂവിവിളിച്ചെന്നെ ഇരവൊടുങ്ങുമ്പോളുണര്‍ത്താത്ത കോഴി അങ്കവാലില്ലാത്ത പടവാളെടുക്കാത്ത തങ്കത്തൂവല്‍ മെല്ലെ ചീകി മിനുക്കാത്ത പച്ചില തളിര്‍ നുള്ളി വെറുതേ കൊറിക്കാത്ത പൂഴിമണ്ണില്‍ നീന്തി നീന്തി കുളിക്കാത്ത മുറ്റമടിക്കാത്ത ചുണ്ടു മിനുക്കാത്ത കാല്‍ വിരലാലൊരു കോലം വരയ്ക്കാത്ത മഴത്തുള്ളിക്കിടയിലൂടിറയത്തേക്കോടാത്ത മുറം വിളിക്കുമ്പോളോടിയണയാത്ത ചാണകം മെഴുകിയോരിറയത്തു കാഷ്ടിച്ചു ഗോക്കള്‍ക്കഹങ്കാരിയാവാത്ത കോഴി ഇണയേതെന്നറിയാത്ത ഇണചേരാനറിയാത്ത ഇളവെയില്‍ കായാത്തോരിറച്ചിക്കോഴി ശാസ്ത്ര സങ്കേതങ്ങള്‍ തല പുകയ്ക്കും അസ്ഥിയില്ലാക്കോഴി തൂവലില്ലാക്കോഴി അസ്ഥിത്വമില്ല തലയില്ല കുടലില്ല ഉപയോഗ്യ ശൂന്യമായൊന്നുമേയില്ല ഉല്പന്നമിതു വരും നാളെ മാളോരെ.. ഉരുളിയില്‍ വറുത്തു കോരാമീ കോഴിയെ ഉഴുന്നു വടപോലേ തിന്നു രസിക്കാം...


ബൈജനം
കവിതകൾ


ബൈജനം
കവിതകൾ
ആത്മ സ്പ്ര്ശമുള്ള അക്ഷരങ്ങൾ


തിരുത്താത്ത സൃഷ്ടികള്‍
ഞാന്‍ കുത്തിക്കുറിച്ച ചില ചേര്‍ച്ചയുള്ളതും ഇല്ലാത്തതുമായ വാക്കുകളുടെ കൂട്ടങ്ങള്‍
ചെറുപ്പം മുതലേ പലതും കുത്തിക്കുറിച്ചു ഒന്നും ആരെയും കാണിച്ചില്ല പിന്നെടതെല്ലാം ചിതലരിച്ചു പോയി ഇപ്പോള്‍ ചിതലരിക്കാതെ സൂ ക്ഷിക്കാന്‍ ഒരിടം കണ്ടെത്തിയതാണിവിടെ.. നിങ്ങളെ കാണിക്കുകയുംചെയ്യാമല്ലോ, പ്രവാസം നല്‍കിയ 25 വര്‍ഷത്തെ ഒരുപാട് അനുഭവങ്ങള്‍ പറയാനുണ്ട്. പരിമിതിയുടെ പേര് പറഞ്ഞു മാറി നില്‍ക്കുകയാണ്, പ്രവാസിയായി ഇനിയെത്രകാലം....?ഉത്തരം കിട്ടാതെ...ഞാനും നിങ്ങളോടൊപ്പം സഞ്ചരിക്കാം..


തരിവെട്ടം
കവിത
ത്രിശ്ശൂര്‍ ജില്ലയിലെ മാള സ്വദേശി. കളത്തിപ്പറമ്പില്‍ ഹംസയുടെ മകന്‍. വൈപ്പിപ്പാടത്ത് ഐശാബിയാണ് മാതാവ്. മാധ്യമം ദിനപത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുബൈയില്‍ ഡിസൈനറായി ജോലി നോക്കുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ഭാര്യ: ഷഹന, മക്കള്‍ : വാസില, ഫാസില്‍, ഫയാസ്


തെളിവ്
മുറുക്കാൻ ചുവപ്പല്ല! ചോരചുവയ്ക്കുന്ന നേരുകൾ നമ്മളിടയ്ക്ക് കൈമാറുക!!!!
വ്യതിരിക്തമായ ചിന്തകളും അഭിപ്രായങ്ങളും കാഴ്ചകളും ശബ്ദങ്ങളും പങ്കുവയ്ക്കാൻ ഒരു വേദി. യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും സ്വാഗതം. നിഷ്പക്ഷമതികൾക്കും അരാഷ്ട്രീയവാദികൾക്കും ഇവിടെ ഇടമില്ല.


തൊട്ടാൽ പൊട്ടൂന്ന ജീവിത യാഥാർത്യങ്ങളുടെ ഭ്രമണപഥം
കാവ്യജീവിതം
അറിഞ്ഞതും അറിയാത്തതുമായ കര്യാ‍ങ്ങളെക്കുറിച്ച് വിശദീകരിക്കുവാനുള്ള മാർഗ്ഗം


ഹരിശ്രീ 
കവിതാബ്ലോഗ്‌
അക്ഷരമുറ്റത്തൊരു പൂക്കളം


ഹാര്‍ട്ട്ബീറ്റ്സ്
ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍
ഞാന്‍ ജിഷാദ്‌ എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വ്രിക്ഷങ്ങളും തിങ്ങി നിറഞ്ഞ പ്രക്രിതി സുന്ദരമായ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ആയ ത്രിശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ്‌ ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്‌വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ എവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല. എന്‍റെ ഏകാന്തയുടെ ദിവസങ്ങള്‍ ഓര്‍മ്മ മാത്രമായിരിക്കുന്നു. അവളെന്‍റെ ജീവിതവും ജീവനുമൊക്കെയാണ്‌. ഇപ്പോള്‍ എന്റെ ജീവിതത്തില്‍ വസന്തകാലമാണ്. പ്രണയത്തിന്റെ വസന്തകാലം. അവളുമോന്നിച്ചു യാത്ര ചെയ്യാന്‍, പാട്ടുകള്‍ കേള്‍ക്കാന്‍, മഴ നനയാന്‍, ഒക്കെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.


ഹാര്‍ട്ട്ബീറ്റ്സ്
ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍



പാവപ്പെട്ടവന്‍ 
കവിതയുടെ കാലങ്ങള്‍
എഴുത്തും വായനയും ഇഷ്ടപെടുന്ന ഒരു പ്രവാസി


പാവപ്പെട്ടവന്‍
വര്‍ത്തമാനത്തിന്റെ ആകുലതകളും അന്വേഷണങ്ങളും പ്രതികരണങ്ങളും എഴുതാനുള്ള ഒരു ചെറുപലക തികച്ചും
തികച്ചും സ്വകാര്യമായ കാഴ്ചയുടെ എഴുത്തോലകള്‍ എന്നേ ഞാന്‍ ഇതിനെ വിളിക്കുന്നുള്ളൂ എഴുതുന്നത്‌ മറ്റൊരാള്‍ വായിക്കുക അതിനൊരു അഭിപ്രായം കിട്ടുക എന്നത് എഴുതുന്നവര്‍ എല്ലാവരും ആഗ്രഹിക്കുണ്ടാവും ഞാനും സവിനയം ആ വഴിയെയാണ്


പോക്കു വെയില്‍
ചിന്തക്കു വിഷയിഭവിക്കുന്ന കാര്യങ്ങള്‍ കവിതയാക്കുന്നു
വലുപ്പച്ചെറുപ്പമില്ലാതെ അഭിരുചിയുള്ളവര്‍ക്ക് എഴുതാന്‍ കഴിയുന്നതും ആനുകാലികങ്ങളുടെ തരംതി രിച്ചിലുകളില്ലാത്തതുമായ എഴുത്തിന്‍റെ മേഖലയിലേക്ക് കടന്നുവന്നത് ഒരു പ്രമുഖ സംഘടനയുടെ സംസ്ഥാപ്രസി ഡണ്ട് പദവിയെക്കാള്‍ എത്രയോ മഹത്തരം


പ്രിയസഖി
ഒരു പാവം കുട്ടി
എന്റെ മനസ്സില്‍ എവിടെയൊ ഒളിച്ചിരുന്നിരുന്ന സ്വപ്നങ്ങളെ പൂവണിയിച്ച എന്റെ പ്രിയതമനായ് എന്റെ സ്നേഹോപഹാരം .

പ്രതീക്ഷ 
രാജേഷ്‌ ശിവയുടെ കവിതകള്‍.
രാജേഷ്‌ ശിവയുടെ കവിതകള്‍. ഒരു അവകാശവാദവുമില്ലാത്ത അക്ഷരമാലകളുടെ ശേഖരം. ആരാണ് കവിയെന്നു തിരഞ്ഞപ്പോള്‍ ഞാന്‍ കവിയല്ലെന്ന് മനസിലായി . :)) കവിയല്ലാത്തവന്റെ കവിതയായി വായിക്കാം .സ്വാഗതം ....

ജിപ്പൂന്‍റെ ഇടം
തിളച്ച് മറിയുന്ന യൗവ്വനം.'നിസ്സഹായാവസ്ഥ'.ഉള്ളിലെ തീയൊന്ന് കുറക്കുവാന്‍ കോരിയൊഴിച്ചതാ...


ചിത്രഭാവന 
ചിത്രകവിതകള്‍
ഒരു മനോഹരമായ ചിത്രം കാണുമ്പോള്‍ നമ്മില്‍ ഉരുത്തിരിയുന്ന ഭാവന കവിതയാകുമ്പോള്‍... ഓര്‍ക്കുട്ട് മലയാളം കൂട്ടായ്മകളില്‍ ഇത്തരമൊരു സംരഭം ആദ്യം പരീക്ഷിച്ചത് ഞാനായിരുന്നു. നല്ല മലയാളം കൂട്ടായ്മകളില്‍ ഒന്നായ ഹരിശ്രീയില്‍ .അത് കണ്ടു മറ്റു കൂട്ടായ്മകളിലും പിന്നീട് തുടങ്ങുകയുണ്ടായി.


ചില്ല
നേരമ്പോക്ക്
ഒന്നുമില്ല


ചപ്പും ചവറും
പേരിനോട് നീതി പുലർത്തും
കവിതയാക്കാനായി സ്വരുക്കൂ‍ട്ടിയ കുറച്ച് അക്ഷരങ്ങൾ


എനിക്കന്യയായ് ...!
എന്റെ പൂവിനോടുള്ള ഇഷ്ടം
ഒരുകുട്ടിയുടെ പൂവിനോടുള്ള ഇഷ്ടം....പൂ പറിച്ചാല്‍ വഴക്ക് പറയുന്ന അമ്മ ....

ഞാനിവിടെയുണ്ട്
അറിയാവുന്ന ഭാഷയില്‍ അറിയാവുന്ന വാക്കുകളില്‍ ...
പരാജയപ്പെട്ട പ്രണയം പോലെയാണ് കവിത. ഓരോ വരിയും ഓരോ ഓര്‍മ്മ പോലെ മുറിഞ്ഞ് നീറും...

വിറകുമരം 
കവിതകള്‍

വിദ്യാരംഗം കവിതകള്‍ 
കവിതകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി
സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും മുന്‍ഗണന


വിചാരങ്ങള്‍ 
എം.എന്‍. ശശിധരന്റെ കവിതകള്‍.
ഇത് ഒരു സാധാരണ മനുഷ്യന്റെ ചില കുത്തിക്കുറിക്കലുകളുടെ പുസ്തകമാണ്.ഉള്ളില്‍ എന്തൊക്കെയോ കോറിയിട്ടു കടന്നുപോകുന്ന കാലവും, ചില കാഴ്ചകളും, അടയാളങ്ങളും,എന്റെ വിചാരങ്ങളുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുക മാത്രമാണ് ഞാന്‍.

വാടാമലരുകള്‍...
താന്തോന്നി/Thanthonni
നീലത്താമര നീറുന്ന മാനസം... അറിയാതെ വിട തേങ്ങല്‍

വാടാമലരുകള്‍...
വായിച്ചു പറയുക
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ചേര്‍ക്കുക


വെള്ളിനക്ഷത്രം
കവിതകള്‍ക്കായി ഒരിടം
ഞാന്‍ എന്നെ കുറിച്ച് :- ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്ക്കാരികതലസ്ഥാനമായ പൂരങ്ങളുടെ സ്വന്തം നാടായ ത്യശൂരിലെ മിനി ഗള്‍ഫെന്നറിയപ്പെടുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ്‌ എന്റെ വീട്. ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറുള്ളത്. പത്രപ്രവര്‍ത്തകന്‍, പൊതു പ്രവര്‍ത്തകന്‍, എഞ്ചിനിയര്‍ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടില്‍ കറങ്ങിത്തിരിയുന്നതിനിടയില്‍ ഏഴ്‌ വര്‍ഷം മുന്‍പാണ്‌ ഈന്തപഴം വിളയുന്ന മണലാരണ്യമായ ഗള്‍ഫിലെ ഖത്തര്‍ എന്ന രാജ്യത്തെ ദോഹയില്‍ 2002 ആഗസ്റ്റ്‌ 28 ആം തിയതിയാണ്‌ ഞാന്‍ പ്രവാസിയായത്. ഇവിടെ ഒരു കണ്‍സല്‍ട്ടിങ്ങ്‌ കമ്പനിയില്‍ പ്രോജക്റ്റ്‌ എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എഴുതാറ്. എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോള്‍ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.കൂടാതെ പാഥേയം എന്ന ഒരു ഓണ്‍ലൈന്‍ മാഗസിന്റെ എഡിറ്ററാണ്‌ ഇപ്പോള്‍ .


വൈഖരി
മനസ്സിന്റെ ചെപ്പില്‍ ഒളിച്ചുവെച്ച ഗൃഹാതുരതയുടെ മണിമന്ത്രണം


Colours - കവിതയുടെ പാലാഴി 
ജീവിതത്തിന്റെ വ്യത്യസ്ത നിറങ്ങളോട് ഇണങ്ങുകയും പിണങ്ങുകയും ചെയ്യാന്‍......
കവിതകളെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടി ..... ഈ വര്‍ഷത്തെ (2009-10) സ്കൂള്‍ യുവജനോത്സവം -മലയാളം കവിതാരചനയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് . ജീവിതത്തിന്റെ വ്യത്യസ്ത നിറങ്ങളോട് ഇണങ്ങുകയും പിണങ്ങുകയും ചെയ്യാന്‍ ഇതാ ഇവിടെ ഒരു ബ്ലോഗ്

Ini Njanonnu Parayatte
Kavitha
ഏകാന്ത പഥികനാമെൻവഴിത്താരയിൽ വഴി തെറ്റി വന്നെന്നെ ഞെട്ടിച്ചതെന്തിൻ

kaalam maaycha kaalpadukal
kavitha


mazhakkinavukal
kavitha


palayanan
ottanthullal
സമകാലികകേരളത്തെ മാവേലിയും നാരദനും പാതാളത്തിലിരുന്ന് അറിയുന്നതെങ്ങനെ എന്ന് ഹാസ്യാത്മകമായി ഒരു ഓട്ടന്‍തുള്ളലിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നു. ആദ്യം പാലായനന്റെ ഗദ്യത്തിലുള്ള ഒരു സ്വയം പരിചയപ്പെടുത്തലുമുണ്ട്.

pathfinder-വഴികാട്ടി
എന്റെ മനസിലെ ചിന്തങളും സ്വപ്നങളും വര്നങളും കോരിയിടാനുള്ള സ്ഥലം

pkkusumakumari.blogspot.com
kavitha
you decide whether it is kavitha.nothing more


SwarnalipiMalayalam.com 
SwarnalipiMalayalam.com
SwarnalipiMalayalam.com

swarnaveyil
poems
Love & Romance, Life, Death, Nature, Spirituality, Missing & Heart broken, Soul Searching, Emotions etc etc that haunt me


thennalapperuma
the angciety of knowdge
nothing