നാട്ടുവഴി
വാര്‍ത്തകള്‍
വാര്‍ത്തകള്‍ക്ക് ശേഷം.....





നീലത്താമരയും ലോകവും
ചിന്തിച്ചാല്‍ ഇത്രയൊക്കെയല്ലേ ഉള്ളൂ...



നീളാത്തി പൊട്ടന്‍
വിമര്‍ശനാത്മക ബ്ലോഗ്..
നേരിന്റെ പൊട്ടത്തരങ്ങള്‍ ധാരാളം. പൊള്ളത്തരങ്ങളെ കല്ലുകള്‍ കൊണ്ട് നേരിടുന്നവന്‍. എല്ലാത്തിനും ഉപരി നിശിത വിമര്‍ശകന്‍!





സത്യാന്വേഷി
Wordpress blog of Sathyaanweshi
A blog which mainly describes socio-political issues of Dalit-Bahujan people of India





സർക്കാർ കാര്യം
പൊതു ഖജനാവിലെ ചോർച്ചകളെ പറ്റി
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുഖജനാവിനുണ്ടാക്കുന്ന ആഘാതങ്ങളെപറ്റി ഒരു അന്വേഷണം.



അനന്തരം..
ഒരു പൌരന്‍റെ ആത്മാര്‍ത്ഥമായ ഉത്ക്കണ്ടയായി ഞാനീ ബ്ലോഗ്‌ അവതരിപ്പിക്കുന്നു. ദയാപൂര്‍വ്വം സ്വീ
"വേവലാതിപ്പെടേണ്ട കാര്യങ്ങളെപ്പറ്റി നാം നിശ്ശബ്ധരാകാന്‍ തുടങ്ങുന്ന നാള്‍ മുതല്‍ കരുതിക്കോളൂ,നമ്മുടെ ജീവിതവും അവസാനിച്ചുവെന്ന്"



അഭിജനം
ലേഖനങ്ങള്‍



അവസ്ഥാന്തരങ്ങള്‍ 
ഓരോ അവസ്ഥകള്‍ക്കും പിന്നില്‍ സത്യവും അസത്യവും കെട്ടുപിണഞ്ഞു കിടക്കുന്നുണ്ടായിരുന്നു..!
മരുഭൂമിയില്‍ ദൈന്യതയുടെ പ്രതീകം പോലെ മുള്‍മരങ്ങള്‍ വളര്‍ന്നു നിന്നിരുന്നു. ഒറ്റയായും കൂട്ടായും ഒട്ടകങ്ങള്‍ മേയുന്നുണ്ടായിരുന്നു. സൂര്യന്‍ തലയ്ക്കു മീതെ ദേഷ്യപ്പെട്ട് ജ്വലിക്കുന്നുണ്ടായിരുന്നു.. കാലിടറി വീഴാതെ പിന്നെയും മുന്നോട്ട് നീങ്ങി. പുതിയ മണ്ണ്. പുതിയ മനുഷ്യര്‍. പുതിയ ഭാഷ. പുതിയ ഗന്ധം... 





മലയാളവാക്ക്
സാഹിത്യം, സംസ്ക്കാരം, ശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍
സാഹിത്യം, സംസ്ക്കാരം, ശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു.



മോണിറ്ററില്‍ തെളിയാത്ത ഐ.ടി. വിദ്യാഭ്യാസം
ഐ സി ടി വിദ്യാഭ്യാസത്തെക്കുറിച്ച് അല്പം.
ഐ സി ടി യുടെ എന്തെങ്കിലും സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ നമ്മുടെ ക്ലാസ് മുറികള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ഇതിനായി നല്‍കിയ പരിശീലങ്ങള്‍ എത്ര? അധ്വാനം എത്ര? ഒഴുക്കിയ ശതകോടികള്‍ എത്ര? ഇക്കാര്യത്തില്‍ സമഗ്രമായ ഒരു കാഴ്ചപ്പാടിന്റെ അഭാവം നമ്മെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമോ?



മുനയൊടിഞ്ഞ പേനയും, അക്ഷരത്തെറ്റും.. 
Malayala lekhanangal ulla oru blog....
A blog in malayalam about current affairs and creative articles................





കുര്യച്ചന്‍ 
..എനിക്ക് തോന്നുന്നത് എഴുതുന്നു അത്രമാത്രം...



തുറന്ന ചിന്തകള്‍ 
തുറന്ന ചിന്തകള്‍ ജാലകത്തിനു ചുറ്റും കാണുന്ന കാഴ്ചകളിലേക്ക് ....
ഇവിടെ എഴുതുന്നതെല്ലാം തികച്ചും വ്യക്തിപരമായ ചിന്തകള്‍ മാത്രം . സംഘടന എന്നത് ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകളുടെ കൂട്ടായ്മ്മ എന്നെ കരുതുന്നുള്ളൂ ... ആദര്‍ശത്തിന്റെ കാര്യത്തിലുള്ള സുതാര്യതയും കണിശതയും വ്യക്തി ജീവിതത്തില്‍ കാണാതെ പോകുന്നതാണ് എല്ലാ സംഘടനകളെയും അലട്ടുന്ന മുഖ്യ പ്രശ്നങ്ങളില്‍ ഒന്ന് എന്നാണു എനിക്ക് തോന്നുന്നത് . കേരളത്തില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി പ്രസ്ഥാനത്തില്‍ അംഗമാണ് ഞാനും . പരസ്പര വിശ്വാസമാണ് സംഘടനാ പ്രവര്ത്തനത്തിന്റെ കെട്ടുറപ്പില്‍ ഒരു നിര്‍ണ്ണായക ഭാഗം . ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക സംഘടനകളിലും പരസ്പര വിശ്വാസം വളരെ കുറവാണെന്നാണ് എന്റെ വ്യക്തി പരമായ നിരീക്ഷണം . ആധുനിക സാങ്കേതിക വിദ്യയുടെ മുന്നോട്ടുള്ള കുതിപ്പ് സംഘടനാ പ്രവര്‍ത്തകരുടെ ആത്മ ബന്ധത്തില്‍ കൃത്രിമത്വം കലര്തുന്നുണ്ടോ ? ചിന്തിക്കേണ്ടതുണ്ട് . ഇവിടെ പങ്കു വെക്കുന്നത് എന്റെ വ്യക്തി പരങ്ങളായ നിരീക്ഷണങ്ങളാണ് . അതിനെ ജനാധിപത്യപരമായി അഭിപ്രായങ്ങളും നിലപാടുകളും സ്വീകരിക്കുന്ന ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നിലപാടുകളായി സ്വീകരിക്കരുത് . ആദര്‍ശപരമായ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്ന് തീര്‍ത്തു പറയുന്നുമില്ല . സമകാലിക ലോക സാഹചര്യങ്ങള്‍ എന്റെ കണ്ണില്പെട്ടവ ,പ്രതികരിക്കണമെന്ന് തോന്നിയവ , പ്രതികരിക്കാന്‍ സമയവും സന്ദര്‍ഭവും ഒത്തു വന്നവ എന്നെല്ലാം കരുതിയാല്‍ മതി . പച്ചയായ മനുഷ്യനായി ജീവിക്കുവാന്‍ ഇഷ്ടപ്പെടുന്നു . ഏവരെയും പോലെ ......





ചില ഇടപെടലുകൾ
ലേഖനങ്ങൾ
സിനിമ, രാഷ്ടീയം..





ചെവിയുള്ളവര്‍ കേള്‍ക്കട്ടെ...
പതിരാവാം...എങ്കിലും ഇതാണ് ഞാന്‍ കൊയ്തത്...
ചില ചിന്തകള്‍ ഒച്ചവച്ച് മനസ്സില്‍ നിറയുമ്പോള്‍ കുടഞ്ഞിടാന്‍ ഒരു ചവറ്റുകുട്ട. ചിലര്‍ ബ്ലോഗ്‌ എന്ന് വിളിക്കും... 





വിചാരവേദി
ലേഖനം
blog related to malayalees





വിവേകം
ടിവി കാഴ്ചക്കാരിയുടെ വര്‍ഗ്ഗ സ്നേഹം
ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളോട് പ്രതികരിക്കുകയും സംവദിക്കുകയും ചെയ്യാനുള്ള സംരംഭം





jeevancom-jeevan
malayalam blog
malayalam new blog





m k harikumar news pages
m k harikumar news , interviews , photos
related with literary activity 



madhyamalokam 
ഒരു പുനര്‍വായന ..നമ്മള്‍ അറിയാതെ പോകുന്നത് ,,
മാധ്യമങ്ങള്‍ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു പുനര്‍വായന ..നമ്മള്‍ അറിയാതെ പോകുന്നത് ,, "'സത്യങ്ങളുടെ ഒരു തിരിച്ചറിവ് ,ഒരു "അന്വേഷണം....